പൂങ്കുരുവിയും ചങ്ങാതിമാരും - Poonkuruviyum Changathimarum
₹50.00
Hurry up, only 1 left!
Cash on delivery available - (COD charges - ₹25)
- Author
- Thomas Kudavechoor
- Pages
- 64
- Format
- Paperback
- Publication
- Avanty Publications
- ISBN
- 8127401293
- Language
- Malayalam
Description
പൂങ്കുലയിൽ മെല്ലെ പറന്നിരുന്ന് ഇതളുകൾ വിടർത്തി തേൻ കുടിക്കുന്ന കുഞ്ഞുകുരുവികളെ നോക്കി “ഹായ്” എന്ന് പറയാത്ത കുരുന്നുകളുണ്ടോ പൊങ്ങൻ കഴുതയുടെ പൊങ്ങച്ചവും സൂത്രക്കാരൻ കുറുക്കന്റെ കൗശലവും കുഞ്ഞുങ്ങളെ എത്രമാത്ര മാണ് ആഹ്ലാദിപ്പിക്കുന്നത് ! പഞ്ഞിരോമങ്ങളും മഞ്ചാടിക്കുരു കണ്ണുകളുമുള്ള മുയൽക്കുട്ടന്മാരോ ടൊപ്പം കളിക്കാത്ത ബാല്യമുണ്ടോ ! കഥകളുടെ മയിൽപ്പീലിയാണ് ഈ പുസ്തകത്തിൽ വിടർത്തി വച്ചിരിക്കുന്നത്.