Pay Revision 2021 KSR - സംസ്ഥാന ജീവനക്കാരുടെ സേവന വ്യവസ്ഥകൾ
₹399.00
₹450.00
Hurry up, only 1 left!
Cash on delivery available - (COD charges - ₹25)
- Author
- R S Sain
- Pages
- 552
- Format
- Paperback
- Publication
- Avanty Publications
- ISBN
- 9798127401268
- Language
- Malayalam
Description
കേരളത്തിലെ സർക്കാർ ജീവനക്കാരുടെ സേവന വ്യവസ്ഥകൾ നിർണ്ണയിക്കുന്ന ആധികാരിക ഗ്രന്ഥ മാണ് കെ.എസ്.ആർ എന്ന കേരള സർവ്വീസ് റൂൾസ് ഇത് കെ.എസ്.ആർ-ന്റെ ഔദ്യോഗിക പരിഭാഷയല്ല. മൂലഗ്രന്ഥത്തിന്റെ അന്തഃസത്ത അല്പം പോലും ചോർന്നു പോകാതെ, അതിലെ ചട്ടങ്ങൾ യുക്തിസ ഹമായും, പ്രായോഗികതലത്തിൽ ലളിതമാക്കിയും, വിവിധ ഭാഗങ്ങളിൽ വിശദീകരിച്ചിരിക്കുന്ന ചട്ടങ്ങ ളിൽ പാരസ്പര്യം പുലർത്തിയും ഉള്ള ഒരു വ്യാഖ്യാ നരീതിയാണ് ഇതിൽ സ്വീകരിച്ചിരിക്കുന്നത്. ഇംഗ്ലീ ഷിലുള്ള കെ.എസ്.ആർ-ലെ ക്രമമനുസരിച്ചു തന്നെ യാണ് അദ്ധ്യായങ്ങളും ചട്ടങ്ങളും എല്ലാം ക്രമീകരി ച്ചിരിക്കുന്നത്. വികലമായ പ്രയോഗം കൊണ്ട് പരിഭാ ഷയുടെ പേരിൽ ഭാഷയെ വികൃതമാക്കരുതെന്നു കരുതി ഈ പുസ്തകത്തിലെ ചില ഭാഗങ്ങളിൽ ഇംഗ്ലീഷ് പദങ്ങൾ തന്നെ മലയാളത്തിൽ ചേർത്തിട്ടുണ്ട്. ഏറ്റവും ഒടുവിൽ വന്നിട്ടുള്ള ഭേദഗതികളും ഈ പുസ്തക ത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.