പൗരത്വനിയമ ഭേദഗതി ചരിത്രവും നാൾവഴിയും - Paurathwa Niyama Bhedagathi Charithravum Naalvazhikalum
₹50.00
In stock
Cash on delivery available - (COD charges - ₹25)
- Pages
- 55
- Format
- Paperback
- Publication
- Kurushethra Prakasan
- ISBN
- 9788194378891
- Language
- Malayalam
Description
മഹത്തായ ദേശീയ ദൗത്യങ്ങൾ
പൂർത്തീകരിക്കാനുള്ള പ്രയത്നങ്ങളെ വിലകുറഞ്ഞ രാഷ്ട്രീയനാടകങ്ങളിലൂടെ തുരങ്കംവെക്കാനുള്ള തൽപ്പരകക്ഷികളുടെ ശ്രമങ്ങളെ തുറന്നുകാട്ടുന്ന പുസ്തകം. ചരിത്രവും, രേഖകളും ഉദ്ധരിച്ചുള്ള ആധികാരിക വിവരണം. രാജ്യത്തിന് ഹാനികരമായ, വിധ്വംസക ശക്തികളുടെ രാഷ്ട്രീയകാപട്യങ്ങളെ അനാവരണം ചെയ്യുന്ന അന്വേഷണാത്മക ഗ്രന്ഥം.
വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന
പൗരത്വനിയമ ഭേദഗതിയെക്കുറിച്ചുള്ള ഭയാശങ്കകളെ ദൂരീകരിക്കുന്ന ധവളപത്രം