Pattinte Ulachil : Madhavikutty | പട്ടിൻ്റെ ഉലച്ചില്‍: മാധവിക്കുട്ടി
₹115.00
₹140.00
Sold out!
Cash on delivery available - (COD charges - ₹25)
- Author
- Madhavikutty
- Pages
- 112
- Format
- Paperback
- Publication
- Poorna Publications
- ISBN
- 9788130004909
- Language
- Malayalam
Description
ഹൃദയത്തില്‍ സ്നേഹത്തിന്റെ നദിയുള്ള എഴുത്തുകാരിയാണ് മാധവിക്കുട്ടി. മലയാളിയുടെ ജീവിതത്തില്‍ അവര്‍ ഭാഷകൊണ്ട് മനോഹരങ്ങളായ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചു. കഥയ്ക്കും സ്വപ്നങ്ങള്‍ക്കുമിടയില്‍ നൃത്തം ചെയ്യുന്ന മാധവിക്കുട്ടിയെന്ന മഹാപ്രതിഭയുടെ ഏറ്റവും പുതിയ കഥകളടങ്ങിയ പുസ്തകം