Pathrapravarthanam Adisthanapadangal : KJ Tomy | പത്രപ്രവർത്തനം അടിസ്ഥാനപാഠങ്ങൾ : കെ.ജെ. ടോമി
₹130.00
In stock
Cash on delivery available - (COD charges - ₹25)
- Author
- KJ Tomy
- Pages
- 144
- Format
- Paperback
- Language
- Malayalam
Description
പത്രപ്രവർത്തനത്തിന്റെ ചരിത്രവും അനു ബന്ധവിഷയങ്ങളും സമഗ്രമായി അവതരിപ്പിക്കുന്ന ഈ റഫറൻസ് ഗ്രന്ഥം ഭാഷാധ്യാപകർക്കും വിദ്യാർത്ഥി കൾക്കും ഭാഷാപ്രണയികൾക്കും പത്രപ്രവർത്തനരംഗ ത്തേക്കു ചുവടുവയ്ക്കുന്നവർക്കും ഒരുപോലെ സഹായക മാവുന്നതാണ്. മഹാത്മാഗാന്ധി സർവ്വകലാശാല ഡിഗ്രി ഓപ്പൺകോഴ്സ് മലയാളം പത്രപ്രവർത്തനം പഠിക്കുന്ന വിദ്യാർത്ഥികളെ പരിഗണിച്ചാണ് ഈ ഗ്രന്ഥം തയ്യാറാക്കിയി ട്ടുള്ളത്. പത്രപ്രവർത്തനത്തിന്റെ ചരിത്രം, വാർത്ത, റിപ്പോർട്ടിം ഗ്, ഫീച്ചർ, അഭിമുഖം, വിവിധ പത്രപ്രവർത്തനരീതികൾ, എഡി റ്റോറിയൽ ഡിപ്പാർട്ടുമെന്റ്, എഡിറ്റിംഗ്, മാസികകളുടെ ഉള്ള ടക്കം ആസ്പദമാക്കിയുള്ള തരംതിരിവുകൾ, പ്രൂഫ് വായന, ചിഹ്നനം, വിവിധതരം അച്ചടിയന്ത്രങ്ങൾ, കടലാസ്, കാർഡ്, ടെലിവിഷനും ഓൺലൈൻ മാധ്യമങ്ങളും, പത്രലോകത്തെ മായി ചേർത്തിരിക്കുന്നു. തുടങ്ങിയ