Panchatanthra Kadhakal - പഞ്ചതന്ത്ര കഥകൾ
₹100.00
In stock
Cash on delivery available - (COD charges - ₹25)
- Format
- Paperback
- Publication
- Red Rose Publications
- ISBN
- 9789387817449
- Language
- Malayalam
Description
കഥ കൊണ്ട് കാലത്തെ ജയിക്കുന്ന രസവിദ്യയാണ് പഞ്ചതന്ത്രം കഥകളുടെ കാതൽ. ലോകകഥാചരിത്രത്തിൽ പഞ്ചതന്ത്രം കഥകളുടെ സ്ഥാനം അത്യധികം ഉയരത്തിലാണ്. മനുഷ്യന്റെ സദാചാരമൂല്യവും, ധർമ്മശുദ്ധിയും, വികാരവൈശിഷ്ട്യവുമെല്ലാം ലക്ഷ്യമാക്കുന്ന ഈ കഥകൾ ഓരോ ഭവനത്തിലും
നിത്യപാരായണഗ്രന്ഥം
പോലെ കരുതിവെക്കാം.