Palappoomanamozhukunna Idavazhikal - പാലപ്പൂമണമൊഴുകുന്ന ഇടവഴികൾ
₹120.00
₹150.00
In stock
Cash on delivery available - (COD charges - ₹25)
- Author
- Ramesh Puthiyamadom
- Format
- Paperback
- Publication
- Don Books
- Language
- Malayalam
Description
പത്മരാജനെക്കുറിച്ചുള്ള പൂജപ്പുര രാധാകൃഷ്ണന്റെ കുറിപ്പുകൾ വായിച്ചപ്പോൾ, വർഷങ്ങൾക്കുമുമ്പ് നടന്ന പല സംഭവങ്ങളും ഓർമ്മയിലേക്ക് ഓടിയെത്തുകയും മനസ്സും കണ്ണും നനയ്ക്കുകയും ചെയ്തു. 'എന്റെ പത്മരാജൻ സാറി'നെ എന്നും ദൈവത്തെപ്പോലെ കൊണ്ടുനടക്കുന്നരാധാകൃഷ്ണന്റെ വെളിപ്പെടുത്തലുകളെക്കുറിച്ച് ഞാൻ എന്താണ് എഴുതേണ്ടത്? സ്നേഹത്തിന്റേയും ആരാധനയുടേയും ഒക്കെയായ ഈ കുറിപ്പുകൾക്ക് ഹൃദയത്തിന്റെ ഭാഷയാണ്. -രാധാലക്ഷ്മി പത്മരാജൻ