Pada Pusthakathiloode PSC : V,VI,VII,VIII,IX,X SCERT സ്കൂൾ പാഠപുസ്തകങ്ങളിലെ വസ്തുതകൾ : The Best
₹740.00
₹790.00
Hurry up, only 1 left!
Cash on delivery available - (COD charges - ₹25)
- Author
- Research Wing Of The Best
- Pages
- 432
- Format
- Paperback
- Language
- Malayalam
Description
LDC, LP UP അസിസ്റ്റന്റ് പരീക്ഷകളിൽ ഉന്നത വിജയം കൈവരിക്കുകയാണോ നിങ്ങളുടെ ലക്ഷ്യം? നിങ്ങളുടെ യോഗ്യത എന്തുതന്നെയായാലും സർക്കാർ ജോലി നേടിയെടുക്കുക എന്ന ഉറച്ച ആത്മവിശ്വാസത്തോടെ നിങ്ങൾക്ക് മുന്നേറാൻ കഴിയുന്ന തരത്തിലാണ് ഞങ്ങൾ ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
പി.എസ്.സി. മത്സര പരീക്ഷകളിലെ പുതിയ സിലബസ് പ്രകാരം ഈയിടെയായി പരീക്ഷാ ചോദ്യപേപ്പറുകളിൽ സ്കൂൾ പാഠപുസ്തകങ്ങളിലെ ചോദ്യങ്ങൾ കൂടുതലായി ഇടം പിടിക്കുന്നു. അതിന് ഉത്തമ ഉദാഹരണങ്ങളാണ് 2019 ൽ വിവിധ ജില്ലകളിൽ നടന്ന VEO പരീക്ഷാ ചോദ്യപേപ്പറുകൾ, 2018 ൽ നടന്ന Village Field Assistant, Lab Assistant, 2017 ൽ നടന്ന വിവിധ ജില്ലകളിലെ LDC പരീക്ഷാചോദ്യപേപ്പറുകൾ എന്നിവ.
പി.എസ്.സി. മത്സര പരീക്ഷകളിലെ അടിസ്ഥാന വിവരങ്ങളെല്ലാം സ്വായത്തമാ ക്കിയവർക്ക് ഏതൊരു പി.എസ്.സി. മത്സര പരീക്ഷയിലും ഉന്നത റാങ്ക് ഉറപ്പാക്കുന്നതി നുവേണ്ടി SCERT 5-ാം ക്ലാസ്സ് മുതൽ 10-ാം ക്ലാസ്സ് വരെയുള്ള സ്കൂൾ പാഠപുസ്തക ങ്ങളിലെ സാമൂഹ്യശാസ്ത്രം, അടിസ്ഥാനശാസ്ത്രം എന്നീ വിഷയങ്ങളിലെ മുഴുവൻ വസ്തുതകളും ഉൾപ്പെടുത്തിയാണ് ഞങ്ങൾ ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
പി.എസ്.സി. മത്സരപരീക്ഷകൾക്ക് വേണ്ടി തയ്യാറെടുക്കുന്ന തുടക്കക്കാർ ഈ പുസ്തകം വായിക്കേണ്ടതില്ല. നിങ്ങൾ പി.എസ്.സി. മത്സര പരീക്ഷകൾക്ക് വേണ്ടി 6 മാസത്തിൽ കൂടുതലായി തയ്യാറെടുക്കുന്നവരാണെങ്കിൽ മാത്രമേ ഈ പുസ്തകം പഠി ച്ചാൽ നിങ്ങൾക്ക് ഉപകാരപ്രദമാവുകയുള്ളൂ.