Pachilakkoottile Kilimozhikal - പച്ചിലക്കൂട്ടിലെ കിളിമൊഴികൾ
₹110.00
₹130.00
In stock
Cash on delivery available - (COD charges - ₹25)
- Pages
- 96
- Format
- Paperback
- Language
- Malayalam
Description
പച്ചിലക്കൂട്ടിലെ കിളിമൊഴികൾ എന്ന ഈ കാവ്യ സമാഹാരത്തിലെ കവിതകൾ പ്രകൃതിയുടെ വിലാപത്തെയും മനുഷ്യന്റെ കപട സ്നേഹത്തെയും ശാസ്ത്ര പുരോഗതിയുടെ ദുരുപയോഗത്തെയും അടയാളപ്പെടുത്തുന്നവയാണ്. ഇതോടൊപ്പം പ്രണയ സങ്കല്പങ്ങളും ആത്മീയതയും ആത്മനൊമ്പരങ്ങളും ആത്മരോക്ഷങ്ങളും വെളിപാടുകളായി സമകാലിക സാമൂഹിക വ്യവസ്ഥിതിക്കു ചുറ്റും പ്രദക്ഷിണം വയ്ക്കുന്നു.