Oru Kili Pattu Moolave : Ravimenon - ഒരു കിളി പാട്ടു മൂളവേ... : രവിമേനോൻ
₹125.00
₹150.00
Sold out!
Cash on delivery available - (COD charges - ₹25)
- Author
- Ravimenon
- Pages
- 128
- Format
- Paperback
- Publication
- Green Books
- ISBN
- 9789388830676
- Language
- Malayalam
Description
സംഗീതലോകത്തിൽ നിറഞ്ഞുനിൽക്കുന്നവരുടെ ഗൃഹാതുരസ്മൃതികൾ. സിനിമാലോകത്തിന്റെ വെള്ളിനക്ഷത്രങ്ങളുടെ അണിയറ ജീവിതങ്ങൾ. ഹേമന്ത് കുമാർ , കാവാലം നാരായണപ്പണിക്കർ , ബ്രഹ്മാനന്ദൻ, ഗിരീഷ് പുത്തഞ്ചേരി , കെ. പി . ഉദയഭാനു , എം .ജി. രാധാകൃഷ്ണൻ, ബാബുരാജ് തുടങ്ങിയ മൺമറഞ്ഞുപോയ സംഗീതപ്രതിഭകൾക്കുള്ള തിലോദകം കൂടിയാണ് ഈ പുസ്തകം " ആ കാലമൊന്നും തിരിച്ചുവരില്ല. ആ മനുഷ്യരും" ആരോ മൃദുവായി കാതിൽ മന്ത്രിക്കുന്നപോലെ