Ormakalile Ramanujam - ഓർമ്മകളിലെ രാമാനുജം
₹199.00
₹230.00
In stock
Cash on delivery available - (COD charges - ₹25)
- Author
- Dr. R B Rajalakshmi
- Format
- Paperback
- Publication
- Don Books
- Language
- Malayalam
Description
തമിഴുനാട്ടുകാരനായിരുന്ന പ്രൊഫ. എസ്.രാമാനുജം നാടക പ്രവർത്തകൻ എന്ന നിലയിലുള്ള തന്റെ സർഗ്ഗാത്മകമായ കഴിവുകൾ അടയാളപ്പെടുത്തുന്നത് കേരളത്തിൽവെച്ചാണ്. കേരള സംഗീതനാടക അക്കാദമിയുടെ നാടകക്കളരികളിലെ പ്രധാനപ്പെട്ട അദ്ധ്യാപകൻ രാമാനുജമായിരുന്നു. മലയാളനാടകവേദികളെ തന്റെ സർഗ്ഗാത്മകതകൊണ്ടു
സമ്പന്നമാക്കിയ
മഹാപ്രതിഭയെ അടയാളപ്പെടുന്ന പഠനങ്ങളും അഭിമുഖങ്ങളും