Ntuppuppakkoraanedarnn : Basheer | ന്റുപ്പാപ്പാക്കൊരാനേണ്ടാർന്ന് : ബഷീർ
₹120.00
₹160.00
Sold out!
Cash on delivery available - (COD charges - ₹25)
- Author
- Vailom Muhammed Basheer
- Pages
- 128
- Format
- Paperback
- Publication
- DC Books
- ISBN
- 9788171302604
- Language
- Malayalam
Description
മനോഹരവും ശുഭാന്തവുമായ ഒരു പ്രേമകഥയാണ് ഇതിലെ കേന്ദ്രകഥാംശം. നര്മ്മരസത്തിന് യാതൊരു കുറവുമില്ല. യാഥാസ്ഥിതിക മുസ്ലിം സമുദായത്തിലെ ആചാരവഴക്കങ്ങള്‍, വിശ്വാസങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പ്രതിപാദനങ്ങള്‍ ഒട്ടുവളരെയുണ്ട് ഈ ഗ്രന്ഥത്തില്‍. വര്‍ത്തമാനകാലത്തു ജീവിക്കൂ എന്നതാണ് ഇതിലെ ആഹ്വാനം.