Njan Karnan Ethihasa Nayakante Athmakatha : Aasha Krishna | ഞാൻ കർണൻ ഇതിഹാസ നായകൻ്റെ ആത്മകഥ : ആശ കൃഷ്ണ
₹410.00
₹460.00
In stock
Cash on delivery available - (COD charges - ₹25)
- Author
- Aasha Krishna
- Format
- Paperback
- Publication
- Malayala Manorama Books
- ISBN
- 9789359597515
- Language
- Malayalam
Description
ആശ കൃഷ്ണ
വ്യാസഭാരതത്തിൽ ഏറ്റവും ഉയരത്തിൽ കോടി സൂര്യപ്രകാശത്തിൽ മിന്നിനിൽക്കുന്ന ര്യപുത്രൻ്റെ കഥ എഴുതാൻ മോഹിക്കാത്തവരുണ്ടാവില്ല. സൂര്യപുശ ആശ കൃഷ്ണ എന്ന ഈ എഴുത്തുകാരിയാവട്ടെ കർണകഥ വിസ്തരിച്ചുതന്നെ പറയുന്നു. ഈ ഒരൊറ്റ പുസ്തകം മതി ഈ എഴുത്തുകാരിക്ക് മലയാള കഥാസാഹിത്യമണ്ഡലത്തിൽ കടന്നിരിക്കുവാൻ. ഇപ്പോൾ പ്പോൾ മുൻപിലിരിക്കാനും പടിയിന്മേൽ പലകയ്ക്കും അർഹയായിരിക്കുന്നു. ഏറെ സന്തോഷം,
-മാടമ്പ് കുഞ്ഞുകൂട്ടൻ