Neermathalam Pootha Kaalam: Madhavikkutty | നീർമാതളം പൂത്ത കാലം : മാധവിക്കുട്ടി
₹280.00
Hurry up, only 1 left!
Cash on delivery available - (COD charges - ₹25)
- Author
- Madhavikkutty
- Pages
- 264
- Format
- Paperback
- Publication
- DC Books
- ISBN
- 9788171302440
- Language
- Malayalam
Description
ഓർമ്മകളുടെ സുഗന്ധം പേറുന്ന ഒരു പൂക്കാലം, മലയാളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടിയുടെ ഗ്രാമസ്മൃതികളുടെ ഈ പുസ്തകം മലയാളി എന്നെന്നും നെഞ്ചേറ്റുന്ന ഒന്നാണ്. സ്മരണകളുടെ ഈ അപൂർവ പുസ്തകം ഓരോ വായനക്കാരിലും സ്വന്തം പൂർവസ്മൃതികളുടെ സുഗന്ധം പരത്തുന്നു. മാധവിക്കുട്ടിയുടെ പ്രശസ്തമായ ഓർമ്മക്കുറിപ്പുകളുടെ പുതിയ പതിപ്പ്.