നമ്മുടെ കാർ : അറിയേണ്ടതെല്ലാം - Nammude Car : Ariyendathellam
₹100.00
In stock
Cash on delivery available - (COD charges - ₹25)
- Author
- K. Sankarankutty
- Pages
- 107
- Format
- Paperback
- Publication
- Malayala Manorama Books
- ISBN
- 9789383197453
- Language
- Malayalam
Description
പതിനായിരങ്ങൾ മുടക്കി ചെറിയൊരു ബിസിനസ് ആരംഭി ക്കുമ്പോൾ എടുക്കുന്ന ശ്രദ്ധയെങ്കിലും ലക്ഷങ്ങൾ ചെല വാക്കി ഒരു കാർ വാങ്ങുമ്പോൾ നമ്മൾ കാണിക്കേണ്ടേ? മുടക്കുന്ന പണത്തിന്റെ മൂല്യം മനസ്സിലാക്കി ഏറ്റവും കാര്യ ക്ഷമായി കാർ ഉപയോഗിക്കാൻ അവശ്യം അറിഞ്ഞിരി ക്കേണ്ട കാര്യങ്ങളാണ് ഈ പുസ്തകത്തിൽ അവതരിപ്പിക്കു ന്നത്. സ്വന്തം കാർ സ്വപ്നം കാണുന്നവരും കാർ സ്വന്ത . മായുള്ളവരും ഈ പുസ്തകം ഒരിക്കലെങ്കിലും വായിച്ചിരി ക്കണം. അപ്പോൾ, ഇതുവരെ സമീപിച്ചിരുന്നതുപോലെയാ വില്ല ഇനി നിങ്ങൾ സ്വന്തം കാറിനെ മനസ്സിലാക്കുന്നതും പരിചരിക്കുന്നതും, തീർച്ച.