Mythukal M T yude Thirakkadhakalil - മിത്തുകൾ എംടി യുടെ തിരക്കഥകളിൽ
₹110.00
₹140.00
In stock
Cash on delivery available - (COD charges - ₹25)
- Author
- Dr.M.S.Biju
- Format
- Paperback
- Publication
- Don Books
- Language
- Malayalam
Description
വൈരുദ്ധ്യങ്ങളുടെ സംഘര്‍ഷമാണ് എംടി കൃതികളുടെ സൌന്ദര്യം. മിത്തുകളെയും വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളെയും ചിഹ്നങ്ങളുടെ രൂപത്തില്‍ കൊത്തിയെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് എംടി യുടെ കഥാപ്രപഞ്ചം കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നത്.