My Autobiography : Charlie Chaplin - എൻ്റെ ആത്മകഥ : ചാർലി ചാപ്ലിൻ
₹399.00
₹500.00
Sold out!
Cash on delivery available - (COD charges - ₹25)
- Author
- Charlie Chaplin, Translated by Smitha Meenakshi
- Pages
- 568
- Format
- Paperback
- Publication
- Mathrubhumi Books
- ISBN
- 9788182673281
- Language
- Malayalam
Description
ലോകസിനിമയിലെ എക്കാലത്തെയും മഹാനായ ചലച്ചിത്രകാരന് ചാര്‍ലി ചാപ്ലിന്റെ ഹൃദയസ്പര്‍ശിയും രസകരവുമായ ആത്മകഥ.
ലണ്ടന്‍ തെരുവിലെ കഠിനദാരിദ്ര്യത്തില്‍നിന്നും ലോകപ്രസിദ്ധിയിലേക്കുയര്‍ന്നുവന്ന ജീവിതകഥ സത്യസന്ധമായി ചാപ്ലിന് എഴുതുന്നു.
ഇരുപതാംനൂറ്റാണ്ടിലെ ഏറ്റവും വിശിഷ്ടമായ ഒരു ജീവിതത്തിന്റെ ശ്രദ്ധേയവും സ്മരണയുണര്‍ത്തുന്നതുമായ ആഖ്യാനം.