Mutual Fund - Panam Kaikkunna Maram
₹85.00
₹100.00
Sold out!
Cash on delivery available - (COD charges - ₹25)
- Author
- Vasudeva Bhattathiri
- Pages
- 96
- Format
- Paperback
- Publication
- Malayala Manorama Books
- Language
- Malayalam
Description
ഇന്ന് ഏറ്റവും സ്വീകാര്യതയുള്ള
നിക്ഷേപമാർഗമാണ് മ്യൂച്വൽ ഫണ്ട്.
നഷ്ടസാധ്യത താരതമ്യേന കുറവും ദീർഘകാലാടിസ്ഥാനത്തിൽ ഗണ്യമായ നേട്ടം പ്രതീക്ഷിക്കാവുന്നതുമാണ് എന്നത് മ്യൂച്വൽ ഫണ്ട് നിക്ഷേപത്തെ കൂടുതൽ ആകർഷകമാക്കുന്നു. ഫണ്ടുകളുടെ പ്രവർത്തനം; വ്യത്യസ്ത ഫണ്ടുകൾ, ഏതു തിരഞ്ഞെടുക്കണം, എങ്ങനെ നിക്ഷേപിക്കണം, എന്തെല്ലാം മുൻകരുതലുകൾ വേണം, സിസ്റ്റമാറ്റിക് പ്ലാനുകൾ ഏതെല്ലാം തുടങ്ങി തുടക്കക്കാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി ലളിതവും വിശദവുമായി തയാറാക്കിയ പുസ്തകം.