Mullappooniramulla Pakalukal: Benyamin | മുല്ലപ്പു നിറമുള്ള പകലുകൾ
₹299.00
₹350.00
In stock
Cash on delivery available - (COD charges - ₹25)
- Author
- Benyamin
- Pages
- 296
- Format
- Paperback
- Publication
- DC Books
- ISBN
- 9788126450800
- Language
- Malayalam
Description
ബെന്യാമിന്റെ ഇരട്ട നോവലുകള്‍ മുല്ലപ്പൂ നിറമുള്ള പകലുകള്‍, അല്‍ - അറേബ്യന്‍ ഫാക്ടറി
അറേബ്യൻ രാജ്യങ്ങളെ ഇളക്കിമറിച്ച മുല്ലപ്പൂ വിപ്ലവത്തിന്റെ പശ്ചാത്തലത്തിലുള്ള രണ്ടു നോവലുകൾ എന്ന പുതുമയോടെ ബെന്യാമിൻ എത്തുകയാണ്. ആ ഇരട്ടനോവലുകളിൽ ഒന്നാണ് മുല്ലപ്പൂനിറമുള്ള പകലുകൾ. റേഡിയോ ജോക്കിയായി അറബ് നഗരത്തിൽ ജോലിചെയ്യുന്ന പാക്കിസ്ഥാനി പെൺകുട്ടിയായ സമീറ പർവീണിന്റെ ആഖ്യാനത്തിലൂടെ വികസിക്കുന്ന നോവലാണിത്. ഈ നോവലിനെ ചുറ്റിപ്പറ്റിയാണ് അടുത്ത നോവലിന്റെ പ്രമേയം വികസിക്കുന്നത്.