Medical Anubandha Courseukal: Reji T Thomas | മെഡിക്കൽ അനുബന്ധ കോഴ്സുകൾ: റെജി ടി. തോമസ്
₹190.00
₹200.00
In stock
Cash on delivery available - (COD charges - ₹25)
- Author
- Reji T Thomas
- Pages
- 96
- Format
- Paperback
- Language
- Malayalam
Description
കോവിഡനന്തരം ഏറ്റവും കൂടുതൽ അവസരം കാത്തിരിക്കുന്ന മേഖലകളിലൊന്നാണ് ആരോഗ്യരംഗം ഈ രംഗത്തെ വിദ്യാഭ്യാസത്തിന്റെ പുതുസാധ്യതകൾ വിവരിക്കുകന്ന പുസ്തകം.
ബയോളജി ഗ്രൂപ്പുകാരുടെ ഉപരിപഠന സാധ്യതകൾ, പാരാമെഡിക്കൽ ബിരുദ കോഴ്സുകൾ, ഫാർമസി കോഴ്സുകൾ, വൈദ്യശാസ്ത്ര സാങ്കേതിക കോഴ്സുകൾ, റീഹാബിലിറ്റേഷൻ കോഴ്സുകൾ, ബയോളജിക്കാർക്കുള്ള മറ്റു പ്രൊഫഷണൽ കോഴ്സുകൾ, ന്യൂ ജനറേഷൻ കോഴ്സുകൾ, നഴ്സിംഗ് തുടങ്ങിയവ സമഗ്രമായി പ്രതിപാദിക്കുന്ന
മാർഗനിർദ്ദേശക വിവരകോശം