Mayyazhippuzhayute Theerangalil - മയ്യഴിപ്പുഴയുടെ തീരങ്ങളിൽ - M. Mukundan (Malayalam)
₹320.00
₹360.00
In stock
Cash on delivery available - (COD charges - ₹25)
- Author
- M. Mukundan
- Pages
- 304
- Format
- Paperback
- Publication
- DCB
- ISBN
- 8171302319
- Language
- Malayalam
Description
"മയ്യഴിപ്പുഴയുടെ തീരങ്ങളിൽ സ്ഥലത്തെ ക്കുറിച്ചുള്ള വലിയ ധ്യാനമായിരുന്നു. മയ്യഴിയുടെ ചരിത്രം, സ്ഥലം അതിന്റെ സ്വത്വം തിരയുന്നതിന്റെ സമരചരിത്രമാണ്. ഫ്രാൻസിനും ഇന്ത്യയ്ക്കു മിടയിലെ ത്രിശങ്കുവിന്റെ അവസ്ഥയിൽ മയ്യഴി സ്ഥലത്തിന്റെ പുതിയൊരു മാനത്തേക്കുകൂടി പ്രവേശിക്കുന്നു. സ്ഥലത്തെ അങ്ങനെ മാറ്റിയെ ഴുതുന്നതിന്റെ കഥയാണ് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ,
പി.കെ. രാജശേഖരൻ
Specification
Publisher : DC Books