Manushyanu Oru Aamukham - മനുഷ്യന് ഒരു ആമുഖം - Subhash Chandran (Malayalam)
₹430.00
₹470.00
In stock
Cash on delivery available - (COD charges - ₹25)
- Author
- Subhash Chandran
- Pages
- 407
- Format
- Paperback
- Publication
- DCB
- ISBN
- 9788126428397
- Language
- Malayalam
Description
അർത്ഥരഹിതമായ കാമനകൾക്കുവേണ്ടി ജീവിതമെന്ന വ്യർത്ഥകാലത്തിലൂടെ സഞ്ചരിക്കുന്ന മനുഷ്യജന്മങ്ങൾക്ക് ഒരു ആമുഖം. ഭീരുവും പരതന്ത്രനും ഷണ്ഡനുമായി കാലം ചെലവിട്ട് തീർത്തും സാധാരണമായി ഒടുങ്ങുന്ന ആധുനിക മലയാളിജീവിതത്തെ ധർമ്മാർത്ഥകാമമോക്ഷങ്ങളാകുന്ന പുരുഷാർത്ഥദർശനത്തിലൂടെ പുനരാഖ്യാനം ചെയ്യുകയാണിവിടെ ഭാരതീയ ആഖ്യാന പാരമ്പര്യത്തിന്റെ ക്ലാസിക് രൂപത്തെ സുഭാഷ് ചന്ദ്രൻ തന്റെ ഈ നോവലിലുടെ പുനഃപ്രതിഷ്ഠിക്കുകകൂടിയാണ്.