Malayath Appunniyude 100 Kuttykavithakal - മലയത്ത് അപ്പുണ്ണിയുടെ 100 കുട്ടിക്കവിതകൾ
₹120.00
₹130.00
In stock
Cash on delivery available - (COD charges - ₹25)
- Author
- Malayath Appunni
- Format
- Paperback
- Publication
- Mathrubhumi Books
- Language
- Malayalam
Description
ലളിതമായ വാക്കുകളിലൂടെയും സൂക്ഷ്മമായ പ്രപഞ്ച നിരീക്ഷണത്തിലൂടെയും ബാല്യത്തെ തന്നിലേക്ക് ആവാഹിച്ച കവിയാണ് മലയത്ത് അപ്പുണ്ണി. ശബ്ദതലത്തിൽനിന്നുയർന്ന് ആശയതലത്തിൽ ബാലമനസ്സുകളിൽ ചാരുതകൾ സൃഷ്ടിക്കുന്നവയാണ് അദ്ദേഹത്തിന്റെ കുട്ടിക്കവിതകൾ. ഉദാത്തമായ ഭാവനയും സുതാര്യമായ കവനവും നിറഞ്ഞുനില്ക്കുന്നു ഈ കൃതിയിൽ.
കുട്ടികൾക്ക് പ്രിയപ്പെട്ട 100 കവിതകളുടെ സമാഹാരം