മധ്യകാല ഇന്ത്യ - Madhyakala India : Jobin S Kottaram
₹590.00
₹650.00
Hurry up, only 1 left!
Cash on delivery available - (COD charges - ₹25)
- Author
- Jobin S Kottaram
- Pages
- 590
- Format
- Paperback
- Publication
- Absolute Publications
- ISBN
- 9788194409243
- Language
- Malayalam
Description
ആധുനിക ഇന്ത്യ, മധ്യകാല ഇന്ത്യ, പ്രാചീന ഇന്ത്യ എന്നീ പുസ്തകത്രയങ്ങളിൽ രണ്ടാമത്തെ പുസ്തകമാണിത്. മധ്യകാല ഇന്ത്യയുടെ ചരിത്രം വ്യക്തമായി രേഖപ്പെടുത്തിയ കൃതികൾ മലയാളത്തിൽ അധികം ഉണ്ടായിട്ടില്ല. ഇവിടെയാണ് വിദ്യാഭ്യാസ വിചക്ഷണനായ ജോബിൻ എസ് കൊട്ടാരത്തിന്റെ ഈ കൃതി വേറിട്ടു നിൽക്കുന്നത്.
മധ്യകാല ഇന്ത്യയിലെ ചരിത്ര സംഭവങ്ങളെ ക്കുറിച്ചും, രാജവംശങ്ങളെക്കുറിച്ചും പോരാട്ടങ്ങളെ ക്കുറിച്ചും വ്യക്തമായ അവബോധം ഉണ്ടാക്കുവാൻ ഈ കൃതി നമ്മെ സഹായിക്കുന്നു.