Life Without Limits - പരിമിതികളില്ലാത്ത ജീവിതം (Malayalam) - Nick Vujicic
₹235.00
₹280.00
Sold out!
Cash on delivery available - (COD charges - ₹25)
- Author
- Nick Vujicic, Translated By P. V. Alby
- Pages
- 328
- Format
- Paperback
- Publication
- Red Rose Publishing House
- ISBN
- 8193434358
- Language
- Malayalam
Description
ഒരു സാധാരണ മനുഷ്യനെപ്പോലെ ജീവിക്കാനാകുമെന്ന് സ്വന്തക്കാർപോലും കരുതാതിരുന്ന ഒരു കുട്ടി . സ്വന്തം പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കാൻപോലും നിവൃത്തിയില്ലാത്തവൻ. ജന്മനാ കൈകളും കാലുകളുമില്ലാതിരുന്ന അവൻ ലോകം മുഴുവൻ സഞ്ചരിച്ച് നിരാശയിലും കഷ്ടപ്പാടുകളിലും ആണ്ടുകിടക്കുന്ന ജനലക്ഷങ്ങൾക്ക് പ്രത്യാശയും പ്രതീക്ഷയുമേകുന്ന തിരിനാളമായി മാറി. അതെ , ആധുനികലോകത്തിനുമുന്നിലെ ജീവിക്കുന്ന അത്ഭുതമാണ് നിക്ക്. ആ യുവാവിൻറെ അത്യന്തം പ്രചോദനാത്മകമായ ആത്മകഥ. ലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞ ഒരു ബെസ്ററ് സെല്ലർ.