ലളിതം ദീപ്തം സ്വർഗാത്മകം: ഒരധ്യാപകൻ്റെ ഓർത്തെഴുത് - Lalitham Deeptham Swargathmakam
Oradhyapakante Orthezhuth
₹100.00
Hurry up, only 1 left!
Cash on delivery available - (COD charges - ₹25)
- Author
- N N Surendran
- Pages
- 136
- Format
- Paperback
- Publication
- Bodhi Books Nilambur
- ISBN
- 12565555468253516
- Language
- Malayalam
Description
എൻ.എൻ.സുരേന്ദ്രൻ ഓർത്തെഴുതിയ 'ലളി തം ദീപ്തം സർഗ്ഗാത്മകം' എന്ന ഈ കൃതിയു ടെ ഫലശ്രുതി ഇതുവായിക്കുന്നവർക്ക് കണ്ണു കളിലൊരു തിളക്കവും ചുണ്ടിലൊരു പുഞ്ചി രിയും പുതുതായി ഉണ്ടാകുമെന്നാണ്. ഇതു രണ്ടും എനിക്കുമുണ്ടായി.
കണ്ണിൽ തിളക്കമുണ്ടായത് പ്രതീക്ഷ യാലാണ്. വളരെ വിലപ്പെട്ടതാണ് എനിക്ക് ഈ പ്രതീക്ഷ. കാരണം, ഗുരുക്കളൊക്കെ ല ലുക്കളായി മാറുന്നുവോ എന്ന ആശങ്കയു ടെ വേദന അത്രയേറെയാണ്. ഇല്ല, ഇപ്പോഴു മുണ്ട് ഗുരുത്വം എന്ന് ഈ ഓർത്തെഴുത്ത് സാ ക്ഷ്യപ്പെടുത്തുന്നു.