Kuttikalude S K Pottekkatt : Ashokan Engandiyoor | കുട്ടികളുടെ എസ്.കെ. പൊറ്റെക്കാട്ട് : അശോകന് ഏങ്ങണ്ടിയൂര്‍
₹170.00
₹200.00
In stock
Cash on delivery available - (COD charges - ₹25)
- Author
- Ashokan Engandiyoor
- Pages
- 140
- Format
- Paperback
- Publication
- Green Books
- ISBN
- 9789395878661
- Language
- Malayalam
Description
ലളിതവും ആസ്വാദ്യകരവുമായ ഭാഷയില്‍ മുപ്പത്തിരണ്ടോളം അധ്യായങ്ങളിലായി എസ്.കെ.യുടെ ബാല്യകാലം മുതലുള്ള സംഭവവികാസങ്ങള്‍ ആവിഷ്കരിച്ച കൃതി. എസ്.കെ.യുടെ ജീവിതത്തെക്കുറിച്ചും സാഹിത്യരചനകളെക്കുറിച്ചും സമഗ്രമായി പ്രതിപാദിക്കുന്നു. എസ്.കെ. എന്ന സഞ്ചാരസാഹിത്യകാരനെ സൂക്ഷ്മമാപിനിയിലൂടെന്നവണ്ണം പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന കൃതി. വിദ്യാര്‍ത്ഥികള്‍ക്കും സാഹിത്യഗവേഷകര്‍ക്കും പ്രയോജനപ്രദമായ ജീവചരിത്രം.