ക്ഷേത്രക്കടുവയും കുമയോണിലെ നരഭോജികളും: Kshetrakkaduvayum Kumayonile Narabhojikalum - The Temple Tiger and More Man-eaters of Kumaon
₹199.00
₹225.00
In stock
Cash on delivery available - (COD charges - ₹25)
- Author
- Jim Corbett
- Pages
- 208
- Format
- Paperback
- Publication
- DC Books
- ISBN
- 978-93-5282-322-2
- Language
- Malayalam
Description
സംഭ്രമജനകമായ നായാട്ട് അനുഭവങ്ങളിലൂടെ വായനക്കാരെ കോരിത്തരിപ്പിച്ച ജിം കോർബെറ്റിന്റെ അവസാനകൃതി. ഹിമാലയൻ താഴ്വാരങ്ങളിൽ ഭീതിവിതച്ച നരഭോജികളെ ജിം കോർബെറ്റ് നേരിടുമ്പോൾ ശ്വാസമടക്കിയിരുന്ന വായനക്കാർക്ക് താളുകൾ മറിക്കാൻ സാധിക്കുകയുള്ളൂ. കറതീർന്ന വേട്ടക്കാരൻ എന്ന നിലയിൽ അറിയപ്പെടുമ്പോഴും ജിം കോർബെറ്റ് എന്ന മനുഷ്യ നെയും അദ്ദേഹത്തിന്റെ പ്രകൃതിസ്നേഹത്തെയും അടുത്ത റിയാൻ ഈ കൃതി ഉപകരിക്കും.