കൂറകളുടെ ഗായത്രി - Koorakalude Gayathri
₹130.00
Hurry up, only 1 left!
Cash on delivery available - (COD charges - ₹25)
- Author
- M Sudhakaran
- Pages
- 96
- Format
- Paperback
- Publication
- Sign Books
- ISBN
- 9788194984757
- Language
- Malayalam
Description
വഞ്ചനയും കാപട്യവും ഹിംസയും മുഖമുദ്രയാകുന്ന "സത്യാനന്തര കാലത്തിന്റെ ആഖ്യാനങ്ങളാണിവ. മൃഗവാസനകളിലേക്ക് കൂപ്പുകുത്തുന്ന മനുഷ്യത്വത്തിന്റെ രൂപാന്തരപ്രാപ്തി ചിത്രമായ മനുഷ്യബന്ധങ്ങളുടെയും
ജീവിതാവസ്ഥകളുടെയും ആവിഷ്കാരം. മൗലികത കൊണ്ടും വൈവിധ്യം കൊണ്ടും സരളമായ ആഖ്യാന വൈഭവം കൊണ്ടും ശ്രദ്ധേയമായ അഞ്ചു നോവലെറ്റുകളുടെ സമാഹാരം.