Karyavum Karanavum - കാര്യവും കാരണവും - Dr. Jacob Thomas IPS
₹240.00
₹280.00
In stock
Cash on delivery available - (COD charges - ₹25)
- Author
- Dr. Jacob Thomas IPS
- Pages
- 295
- Format
- Paperback
- Publication
- D C Books
- ISBN
- 9789386680259
- Language
- Malayalam
Description
ഔദ്യോഗികജീവിതത്തില്‍ ജേക്കബ് തോമസ് എതിരിട്ട വെല്ലുവിളികളും കാര്യശേഷിയിലൂടെ അതിനെ നേരിട്ടതും വെളിപ്പെടുത്തുന്നു. അഴിമതിയെന്ന ദുരന്തം എത്ര ഭയാനകമാണെന്നും അതിന്റെ കരാളഹസ്തത്തില്നിന്നും എങ്ങനെ മോചനം സാധ്യമാകുമെന്നും ഈ പുസ്തകം പറയുന്നു. ഏതു പ്രതിസന്ധിക്കു പിന്നിലും ഒരു കാര്യവും കാരണവുമുണ്ടാകും. ഈ കാര്യകാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുമ്പോഴാണ് വ്യക്തിയും സ്ഥാപനങ്ങളും വിജയത്തിലെത്തുക. കാര്യകാരണങ്ങള്‍ കണ്ടെത്തുവാന്‍ ഈ പുസ്തകം വഴിതെളിക്കും. പരാജയം നേടുക എളുപ്പമാണ്. പരിശ്രമിക്കുകയേ വേണ്ടൂ. വിജയത്തിന്റെ കാര്യമതല്ല, പരിശ്രമം കൂടിയേ മതിയാവൂ. മറികടക്കാന്‍ പ്രതിബന്ധങ്ങളുണ്ട്. അത് ഒഴുക്കിനെതിരേയുള്ള നീന്തലാണ്. കാര്യശേഷിവികസനം എന്ന മാനേജ്മെന്റ് ശാസ്ത്രത്തിലൂടെ ഈ പുസ്തകം നിങ്ങളെ പഠിപ്പിക്കുന്നതും ഒഴുക്കിനെതിരേ നീന്തുവാനാണ് ; ഒഴുക്കില്ലാത്തിടത്ത് ഒഴുക്കുണ്ടാക്കുവാനും.'