Karunam Jeevitham : P N Das - കരുണം ജീവിതം : പി എൻ ദാസ്
₹175.00
₹190.00
In stock
Cash on delivery available - (COD charges - ₹25)
- Author
- P N Das
- Pages
- 180
- Format
- Paperback
- ISBN
- 9788193421321
- Language
- Malayalam
Description
കൂരിരുട്ടത്ത് വച്ച വിളക്കാണു പി എൻ ദാസിന്റെ വാക്ക്. ധൃതിപ്പെട്ടു നീങ്ങുന്ന മലയാളി ഇത്രമാത്രം വായിക്കുന്ന മറ്റൊരു എഴുത്തുകാരനില്ല. വലിയ കാര്യങ്ങളിലല്ല ചെറിയ കാര്യങ്ങളിലാണു നാം ജാഗ്രതപ്പെടേണ്ടതെന്ന് കരുണാ പൂർവ്വം ഓർമ്മിപ്പിക്കുന്നു ഈ കുറിപ്പുകൾ