കലയുടെ മനഃശാസ്ത്രം : Kalayude Manasasthram - Nithyachithanya Yathi
₹95.00
₹110.00
In stock
Cash on delivery available - (COD charges - ₹25)
- Author
- Nithyachithanya Yathi
- Pages
- 144
- Format
- Paperback
- Publication
- Grand Books
- Language
- Malayalam
Description
അത്ഭുതാവഹമായ രചനാകൗശലം കൊണ്ട് വായനക്കാരനെ ഹഠാദാകർഷിക്കുന്ന വ്യത്യസ്തമായ 17 ലേഖനങ്ങൾ. കലയുടെ സർജനരഹസ്യം മുതൽ കലയുടെ ദർശനവും ആവിഷ്ക്കരണവും ആഹ്വാനവും വരെ ചർച്ചചെയ്യുന്ന ഈ ലേഖനങ്ങളിലൂടെ വിരിഞ്ഞുവരുന്നത് കലയുടെ സഹസ്രദളപത്മം തന്നെയാണ്. കലാകാരനും ആസ്വാദകരും ഇവിടെ മനഃശാസ്ത്രതലത്തിൽ പഠനവിധേയരാകുന്നു. അപൂർവ്വസുന്ദരങ്ങളായ കൃതികൾ, നാടകങ്ങൾ, സംഗീതം തുടങ്ങിയവയൊക്കെ ചർച്ചാവിഷയമാകുമ്പോൾ അതൊരു ഗുരുസാഗരം തന്നെയായി മാറുന്നു. അതീവഹൃദ്യവും, നിത്യസ്മരണീയവുമായ വായനാനുഭവം പകരുന്ന ഉത്തമ കൃതി.