Kalappakarchakal : Devaki Nilayangodu - കാലപ്പകർച്ചകൾ : ദേവകി നിലയങ്ങോട്
₹160.00
₹180.00
Sold out!
Cash on delivery available - (COD charges - ₹25)
- Author
- Devaki Nilayangadu
- Pages
- 164
- Format
- Paperback
- Publication
- Mathrubhumi Books
- ISBN
- 9789390865307
- Language
- Malayalam
Description
ഇത് ഓർമയുടെ അകന്ന നിസ്സംഗമായ കൊഴുപ്പു നീക്കിയ കാഴ്ച. ഇതിന്റെ രേഖപ്പെടുത്തിവെക്കൽ വരുംതലമുറ ചെപ്പേടുപോലെ ശ്രദ്ധിച്ചു വായിച്ചേക്കാം. ഈ കൃതി ഒന്നിനെയും ഇകഴ്ത്തുകയോ വാഴ്ത്തുകയോ ചെയ്യുന്നില്ല. ഒരു പ്രത്യേക സ്ഥിതിയിൽ മനുഷ്യർ എങ്ങനെ പെറുമാറി എന്ന് നിരീക്ഷിക്കുന്നപോലെയാണ്. രസകരമായി ചെറുനേരംകൊണ്ട് ഒരിരിപ്പിനു വായിച്ചവയ്ക്കാവുന്നതാണ് ഈ കൃതി. എന്നാൽ അതിനുള്ളിലെ കാലം എത്ര മന്ദവും ഭാരിച്ചതും പീഡനകരവും ആയിരുന്നെന്ന് പിന്നീട് പല നേരങ്ങളിൽ നമ്മെ അലോസരപ്പെടുത്താവുന്നതുമാണ്.
- ആറ്റൂർ രവിവർമ
നമ്പൂതിരി സമുദായത്തിലെ പരമ്പരാഗത ജീവിതരീതികളെക്കുറിച്ചും വ്യക്തികളെക്കുറിച്ചുമുള്ള ഓർമക്കുറിപ്പുകൾ