Kaivariyude Thekkeyattam : P Padmarajan - കൈവരിയുടെ തെക്കേയറ്റം
₹120.00
₹140.00
Hurry up, only 1 left!
Cash on delivery available - (COD charges - ₹25)
- Author
- P Padmarajan
- Pages
- 112
- Format
- Paperback
- Publication
- Green Books
- ISBN
- 9789387331174
- Language
- Malayalam
Description
സൂക്ഷ്മവും ഋജുവുമായ മനുഷ്യാവസ്ഥയുടെ ജീവിതസത്യങ്ങൾ. വിഹ്വലമായ വർത്തമാനകാലത്തിന്റെ ഗന്ധപരിസരങ്ങൾ. മലയാള കഥയുടെ ഭാവുകത്വപരിണാമത്തിന്റെ നിർണായകമായ ഒരു ദശാസന്ധിയിലെ നാഴികക്കല്ലായി ഇതിലെ ഓരോ കഥകളും തലയുയർത്തിപ്പിടിച്ചു നിൽക്കുന്നു. ഏകാഗ്രവും ധ്വനിസാന്ദ്രവുമായ ആഖ്യാനശൈലി.