Kadethu Kaduvayethu Njanethu...? - കാടേത് കടുവയേത് ഞാനേത്...? (Malayalam) - N A Nazeer
₹170.00
₹190.00
In stock
Cash on delivery available - (COD charges - ₹25)
- Author
- N A Nazeer
- Pages
- 165
- Format
- Paperback
- Publication
- Mathrubhumi Books
- ISBN
- 9788182680272
- Language
- Malayalam
Description
ഐൻസ്റ്റൈൻ പറഞ്ഞതുപോലെ, പ്രകൃതിയിലേക്ക് ആഴത്തിൽ നോക്കുന്ന കണ്ണുകളാണ് എൻ.എ. നസീറിന്റേത്. അതുകൊണ്ട് നസീർ എല്ലാം കൂടുതൽ വ്യക്തമായി കാണുന്നു. ഇരുൾവീണ വനാന്തരങ്ങൾക്കുളളിൽ വെച്ച്, സമസ്തലോകത്തെയും ചേർത്തുനിർത്തുന്ന പ്രാകൃതികമായ സാഹോദര്യത്തിന്റെ കരസ്പർശത്തെ അറിയുന്നു; അതിനെ ക്യാമറയിൽ ഒപ്പിയെടുക്കുന്നു; വാക്കായും ചിത്രങ്ങളായും നമുക്കത് പകർന്നുതരുന്നു.
നമ്മുടെ കാലത്തിന്റെ വലിയ സൗഭാഗ്യങ്ങളിലൊന്ന് ഇതാണല്ലോ എന്ന് നാമപ്പോൾ നിശ്ശബ്ദമായി തിരിച്ചറിയുന്നു!
- സുനിൽ പി. ഇളയിടം