Kaanthamala Charitham - Chapter 2 Arolakkaadinte Rahasyam ( കാന്തമല ചരിതം രണ്ടാം അദ്ധ്യായം അറോലക്കാടിൻ്റെ രഹസ്യം )
Kaanthamala Charitham - Chapter 2
₹220.00
₹250.00
Sold out!
Cash on delivery available - (COD charges - ₹25)
- Author
- Vishnu M.C
- Pages
- 215
- Format
- Paperback
- Publication
- Logos Books
- ISBN
- 9789391227456
- Language
- Malayalam
Description
നൂറ്റാണ്ടുകളായി കേൾക്കുന്ന മിത്തുകളുടെ യാഥാർഥ്യം തേടിയിറങ്ങിയ
മിഥുന്റെ യാത്രകൾ തുടരുകയാണ്. പുരാതന ഈജിപ്തിലും പഴങ്കഥകളിലെ ശബരിമലയിലും തമിഴ്നാടിന്റെ പ്രാചീനചരിത്രത്തിലും
കെട്ടുപിണഞ്ഞുകിടക്കുന്ന ആ അടരുകളെ അതിസൂക്ഷ്മമായി കോർത്തിണക്കി ഉശിതമായ വായനയനുഭവം നൽകുന്ന നോവലാണ് കാന്തമലചരിതം രണ്ടാം ഭാഗമായ അറോലക്കാടിന്റെ രഹസ്യം
ലളിതമായ ആഖ്യാനം കൊണ്ടും ആകാംക്ഷയുടെ തീവ്രതകൊണ്ടും വായനയിൽ
അത്ഭുതം സൃഷ്ടിക്കുന്ന നോവൽ.