K Damodaran (Biography) - കെ. ദാമോദരൻ (ജീവചരിത്രം)
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായ ആദ്യ മലയാളിയുടെ ജീവിതം
₹180.00
₹190.00
Sold out!
Cash on delivery available - (COD charges - ₹25)
- Author
- M Rasheed
- Pages
- 151
- Format
- Paperback
- Publication
- Sign Books
- ISBN
- 9788194984795
- Language
- Malayalam
Description
ഒരു ജൈവകമ്മ്യൂണിസ്റ്റായിരുന്ന കെ. ദാമോദരന്റെ സംഘർഷാത്മകമായ ജീവിതം.
ധിഷണയുടെ മഹാഗോപുരമായിരുന്നു. കെ. ദാമോദരൻ. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ സുപ്രധാനമായ സ്ഥാനമാണ് അദ്ദേഹത്തിനുള്ളത്. കെ. ദാമോദരനെ അടുത്തറിയാൻ അവസരം ലഭിച്ച ഒരാൾ എഴുതിയ കൃതി എന്ന പ്രാധാന്യവും ഈ ജീവചരിത്ര ഗ്രന്ഥത്തിനുണ്ട്.