Jeevichirikkanulla kaaranangal ജീവിച്ചിരിക്കാനുള്ള കാരണങ്ങൾ ( മാറ്റ് ഹെയ്ഗ് )
Jeevichirikkanulla kaaranangal
₹250.00
₹299.00
Sold out!
Cash on delivery available - (COD charges - ₹25)
- Author
- Matt Heygu
- Pages
- 176
- Format
- Paperback
- Publication
- Manjul Publication
- ISBN
- 9789390924653
- Language
- Malayalam
Description
തന്നെ തകർത്തുകളഞ്ഞ ഒരു മനോരോഗത്തെ മാറ്റ് ഹെയ്ത് കീഴ്പ്പെടുത്തിയതിന്റെയും വീണ്ടും ജീവിക്കാൻ പഠിച്ചതിന്റെയും യാഥാർഥ്യമാണിതിൽ. എല്ലാവരെയും ബാധിക്കുന്ന ഒരു പ്രശ്നമാണ് മാനസികരോഗം, സ്വയം അതനുഭവിക്കുന്നുണ്ടാകാം, അല്ലെങ്കിൽ നിങ്ങളുടെ പരിചയത്തിൽ ഒരു സുഹൃത്തോ കുടുംബാംഗമോ ഉണ്ടാകും. മാറ്റിന്റെ അനുഭവങ്ങളുടെ ഈ തുറന്നുപറച്ചിൽ വിഷാദത്തിന്റെ വലയിൽ കുടുങ്ങിയവർക്ക് ആശ്വാസവും വിഷാദത്തെ ദൂരെനിന്ന് കാണുന്നവർക്ക് ഒരു നേർകാഴ്ചയും നൽകും.