Janmantharangal - ജന്മാന്തരങ്ങൾ :
ഒരു സാധാരണക്കാരൻ്റെ ആത്മകഥാപരാമായ കുറിപ്പുകൾ
₹200.00
In stock
Cash on delivery available - (COD charges - ₹25)
- Author
- Bobby Thomas
- Pages
- 168
- Format
- Paperback
- Publication
- Sign Books
- ISBN
- 9788195385935
- Language
- Malayalam
Description
‘ജന്മാന്തരങ്ങളി'ൽ ബോബി തോമസ് ഓർക്കുന്നത് പൂർവ്വജൻമങ്ങളെക്കുറിച്ചല്ല, ഇതേ ജൻമത്തിലെ വൈചിത്ര്യമാർന്ന അവസ്ഥാന്തരങ്ങളാണ് ഓർമ്മയെന്ന പദം ഇതിൽ വീണ്ടും വീണ്ടും കടന്നുവരുന്നു. വൈദികനായ പിതാവും അദ്ധ്യാപകരും സഹപാഠികളും സുഹൃത്തുക്കളും ഓർമ്മച്ചായകളായി ഇതിലുണ്ട്, കൂടെ സ്ഥലകാലങ്ങളും യൗവനത്തിൽ വിപ്ലവോൻമുഖതയോടെ നടന്നു തീർത്ത പാതകളും പിൽപാട് ഒരു യാത്രികനെന്ന നിലയിൽ ചെന്നെത്തിയ സ്ഥലങ്ങളും സ്മൃതിപരമ്പരയിലെ കാഴ്ചകളാണ്. ഇടതുപക്ഷ ആശയങ്ങളും സർഗ്ഗാത്മക ചനകളും സംവാദങ്ങളും സജീവമാക്കിയ ഒരു ക്യാമ്പസ്കാലം ഈ കാഴ്ചകളോട് ഇടകലരുന്നു.