Ittymathan Diaries - ഇട്ടിമാത്തൻ ഡയറീസ് - Ittymathan Trilogy 2nd Volume
Ittymathen Daires
₹450.00
₹490.00
In stock
Cash on delivery available - (COD charges - ₹25)
- Author
- V Jayadev
- Pages
- 475
- Format
- Paperback
- Publication
- Logos Books
- ISBN
- 9788195218943
- Language
- Malayalam
Description
ഡാറ്റ ഈസ് ദ് ന്യൂ ഓയിൽ എന്ന വർത്തമാനകാല സാഹചര്യത്തിനു ശേഷമുണ്ടായ രാജ്യാന്തര സൈബർ രാഷ്ട്രീയത്തിൽ, ഡാറ്റ ഈസ് ദ് ന്യൂ വെപ്പൺ എന്നായിരിക്കുന്നു. പുതിയ ലോകത്ത് എന്തും രാഷ്ട്രീയവും ജീവിതം തന്നെയും നിർമ്മിക്കാനും നശിപ്പിക്കാനും പറ്റുന്ന ഏറ്റവും പ്രഹരശേഷിയുള്ള ഈ ആയുധത്തിന്റെ കറുത്ത ലോകത്തേക്ക് അവൻ എത്തുന്നു. സൂപ്പർ ഷാഡോ കോപ് ഇട്ടിമാത്തൻ, ഡാർക് വെബ്ബിനും സൈബർ അധോലോകത്തിനും എതിരെ വരികൾക്കിടയിലല്ല, വാക്കുകൾക്കിടയിൽ തന്നെ നെഞ്ചിടിപ്പിക്കുന്ന സസ്പെൻസ് ലോഡ് ചെയ്ത ഭാഷയിലൂടെ വായനക്കാരന്റെ പരമ്പരാഗത ഭാവനയെ അട്ടിമറിക്കുന്ന വി. ജയദേവിന്റെ ഏറ്റവും പുതിയ സൈബർ ക്രൈം ത്രില്ലർ
ഇട്ടിമാത്തൻ നോവൽ ത്രയത്തിലെ, ചുംബനസമയത്തിനു ശേഷമുള്ള രണ്ടാം പുസ്തകം