അറ്റുപോകാത്ത ഓർമ്മകൾ - പ്രൊഫ. ടി. ജെ ജോസഫിൻ്റെ ആത്മകഥ
₹360.00
₹450.00
In stock
Cash on delivery available - (COD charges - ₹25)
- Author
- Prof. T J Joseph
- Pages
- 431
- Format
- Paperback
- Publication
- DC Books
- ISBN
- 9789352828531
- Language
- Malayalam
Description
ആശയങ്ങളുടെ പരിസ്ഥിതിയെ അവഗണിക്കാൻ വയ്യാതെ ചെറുത്തുനിന്നപ്പോൾ കൈപ്പത്തി അറ്റുപോയ അദ്ധ്യാപകൻ്റെ അറ്റുപോകാത്ത ഓർമ്മകളുടെ പുസ്തകമാണിത്. തൻ്റെ അനുഭവങ്ങളുടെ പിന്നിട്ട പടവുകളിലേയ്ക്ക് തിരിഞ്ഞു നോക്കുന്ന ഒരദ്ധ്യാപകൻ്റെ ജീവിതത്തിലെ സന്ദിഗ്ധമുഹൂർത്തങ്ങളെ കോർത്തിണക്കി എഴുതിയ ഹൃദയസ്പർശിയായ ജീവിതകഥ.