Innalathe Mazha: N Mohanan | ഇന്നലത്തെ മഴ : എൻ മോഹനൻ
₹110.00
₹130.00
Hurry up, only 1 left!
Cash on delivery available - (COD charges - ₹25)
- Author
- N Mohanan
- Pages
- 111
- Format
- Paperback
- Publication
- DC Books
- Language
- Malayalam
Description
ജ്യോതിശാസ്ത്രജ്ഞന്‍,വ്യാകരണപണ്ഡിതന്, ഭൗതികശാസ്ത്രപരിജ്ഞാനി എന്നീ നിലകളിലൊക്കെ പ്രസിദ്ധനായ വരരുചി എന്ന ബ്രാഹ്മണന് ഒരു ചണ്ഡാളസ്ത്രീയില്‍ പന്ത്രണ്ടുമക്കള്‍ ജനിച്ചു. മേഴത്തോളഗ്നിഹോത്രീ മുതല്‍ പാക്കനാര്‍ വരെ നീളുന്ന ആ പന്തിരുകുല ഐതിഹ്യത്തിന്റെ നോവല്‍ രൂപം. വായനക്കാര്‍ വര്‍ഷങ്ങളായി ഒരുപോലെ നെഞ്ചേറ്റിയ പുസ്തകം.