Income Tax Plan - നികുതി ലാഭിക്കാൻ വഴികൾ
₹130.00
Sold out!
Cash on delivery available - (COD charges - ₹25)
- Author
- K. K. Jayakumar
- Pages
- 116
- Format
- Paperback
- Publication
- Malayala Manorama Books
- ISBN
- 9789386025388
- Language
- Malayalam
Description
മാസവരുമാനത്തിൽനിന്ന് ഒരു ഭാഗം ആദായനികുതി നൽകുന്നവരാണ് നമ്മൾ. അതുപോലെ നിക്ഷേപങ്ങളുടെ പലിശയ്ക്കും വസ്തു വിറ്റു കിട്ടുന്ന തുകയ്ക്കും ഒക്കെ നികുതിയുണ്ട്. പലർക്കും ഈ നികുതിപിടിത്തം ആഘാതമായി അനുഭവപ്പെടുന്നു. അൽപം മനസ്സുവച്ചാൽ ഏതൊരാൾക്കും ആദായനികുതി ലാഭിക്കാനും നികുതി ഇളവുകൾ പരമാവധി പ്രയോജനപ്പെടുത്താനും കഴിയും. അതിനുള്ള എളുപ്പവഴികൾ ലളിതവും പ്രായോഗികവുമായി അവതരിപ്പിക്കുന്നു.