Ilango Adikal Chilappathikaram : Ramesan S Nair | ഇളംകോവടികൾ ചിലപ്പതികാരം : രമേശൻ എസ് നായർ
₹399.00
₹460.00
Hurry up, only 1 left!
Cash on delivery available - (COD charges - ₹25)
- Author
- Ramesan S Nair
- Pages
- 448
- Format
- Paperback
- Publication
- DC Books
- ISBN
- 9788126441389
- Language
- Malayalam
Description
പ്രാചീന തമിഴ് സാഹിത്യത്തിന്റെ ഉദാത്തശൃംഗങ്ങ ളിൽ പ്രതിഷ്ഠിക്കപ്പെട്ട മഹനീയകാവ്യമാണ് ഇളംകോവടികളുടെ ചിലപ്പതികാരം. പ്രകൃതിയും ജീവിതവും പരസ്പരം കൈകോർത്തു നില്ക്കുന്ന കമനീയ കാവ്യശില്പം. ഭൗതികജീവിതത്തിന്റെ എല്ലാ മനോഹാരിതകളും സൂക്ഷ്മമായി വർണ്ണി ക്കുന്ന ഈ വിശിഷ്ട കൃതി മനുഷ്യസ്നേഹത്തിന്റെ മഹനീയ സന്ദേശം പ്രസരിപ്പിക്കുന്ന ചിലപ്പതികാര ത്തിന് മലയാളത്തിലാദ്യമായുണ്ടായ ലളിതസുന്ദ രവും സമ്പൂർണ്ണവുമായ പദ്യപരിഭാഷയാണ്.