Hridayam Paranja Kadhakal : Geethanjali - ഹൃദയം പറഞ്ഞ കഥകൾ : ഗീതാഞ്ജലി
₹99.00
₹120.00
In stock
Cash on delivery available - (COD charges - ₹25)
- Author
- Geethanjali
- Pages
- 104
- Format
- Paperback
- ISBN
- 9788195277872
- Language
- Malayalam
Description
ഓർമ്മകളോളമില്ല ഒരു സത്യവും. തട്ടിത്തെറിച്ച വെള്ളം,നോട്ട് ബുക്കിന്റെ ഗന്ധം, നനഞ്ഞ സിന്തോൾ സോപ്പ്..എത പെട്ടെന്നാണൊരാൾ ഓർമ്മയുടെ കുത്തൊഴുക്കിലേക്ക് പാഞ്ഞുപെട്ടുപോകുന്നത് !!
ഇത് ഓർമ്മകളുടെ കുറിപ്പുപുസ്തകം. വായനക്കാരൻ നെടുവീർപ്പിട്ടേക്കാം, ഇടംകണ്ണാൽ സ്വന്തം അനുഭവങ്ങളെ ചികഞ്ഞെടുത്തേക്കാം.കാരണം ഹൃദയം തൊടുന്ന കുറിപ്പുകൾ തന്നെ ഇത്.