How To Develop Self Confidence and Influence People by Public Speaking (Malayalam) : Dale Carnegie
₹220.00
₹260.00
Sold out!
Cash on delivery available - (COD charges - ₹25)
- Author
- Dale Carnegie
- Pages
- 233
- Format
- Paperback
- Language
- Malayalam
Description
'ഹൗ ടു വിൻ ഫ്രണ്ട്സ് ആന്റ് ഇൻഫ്ളുവൻസ് പീപ്പിൾ' എന്ന വിശ്വപ്രസിദ്ധ ബെസ്റ്റ് സെല്ലറിന്റെ കർത്താവ് ഡേൽ കാർണഗി എഴുതിയ മറ്റൊരു വിഖ്വാത ഗ്രന്ഥം. പ്രസംഗകലയുടെ മർമ്മങ്ങളും സ്വായത്തമാക്കേണ്ട ശൈലികളും പരിചയപ്പെടുത്തുന്നതിനൊപ്പം എങ്ങനെ ഒരു മികച്ച വാഗ്മിയാവാം എന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും ഈ കൃതിയിൽ വിവരിക്കുന്നു. പൊതുപ്രവർത്തനരംഗത്തും സാമൂഹിക - സാംസ്കാരിക സംഘടനകളുടെ നേതൃനിരയിലും മിന്നിത്തിളങ്ങണമെങ്കിൽ പ്രസംഗകലയുടെ മാന്ത്രിക വിദ്വ വശമാക്കിയേ തീരു. പൊതുവേദികളിലൂടെ ജനമനസ്സുകൾ കീഴടക്കുന്ന ഉജ്ജ്വല വാഗ്മിയാകാൻ ആഗ്രഹിക്കുന്നവർക്ക് ഒരു മാതൃകാപാഠപുസ്തകം.