Hitlerude Thalayodu by Kottayam Pushpanath | Marxin Series | ഹിറ്റ്ലറുടെ തലയോട്: കോട്ടയം പുഷ്പനാഥ്
₹255.00
₹299.00
Hurry up, only 1 left!
Cash on delivery available - (COD charges - ₹25)
- Author
- Kottayam Pushpanath
- Pages
- 142
- Format
- Paperback
- Publication
- Kottayam Pushpanath Publications
- ISBN
- 9788193930045
- Language
- Malayalam
Description
അഡോൾഫ് ഹിറ്റ്ലർ എന്ന സേച്ഛാധിപതിയായ നേതാവിന്റെ മരണത്തെ കേന്ദ്രീകരിച്ചുള്ള ഗൂഢാലോചന സിദ്ധാന്തത്തെ ആസ്പദമാക്കി എഴുതിയിരിക്കുന്ന നോവലാണ് “ഹിറ്റ്ലറുടെ തലയോട്’. ചരിത്ര പ്രാധാന്യമർഹിക്കുന്ന സംഭവങ്ങളുടെ പിന്നിൽ അന്തർധാനമായിരിക്കുന്ന രഹസ്യങ്ങൾ ഡിറ്റക്ടീവ് മാർക്സിൻ കണ്ടെത്താൻ ശ്രമിക്കുന്നതാണ് ഈ നോവലിന്റെ ഇതിവൃത്തം. വായനക്കാരുടെ മനസ്സിനെ പിടിച്ചുലയ്ക്കുന്ന സംഭവബഹുലമായ സന്ദർഭങ്ങളിലൂടെ കഥ മുന്നേറുന്നു. അനുനിമിഷം ഉയർന്നിരിക്കുന്ന നാടകീയത നോവലിനെ ഉദ്വേഗപൂർണ്ണമാക്കുന്നു. കണിശവും ചടുലവുമായ ആവിഷ്കാരത്തിലുടെ അമ്പരിപ്പിക്കുന്ന നിഗൂഢതകളുടെ മറ്റൊരു ലോകം തന്നെ തുറന്നു തരുന്നു. അത്രയ്ക്ക് ക്രിയാത്മകമായിട്ടു ലോക ഗ്രാഹ്യത്തോടും കുടിയാണ് കോട്ടയം പുഷ്പനാഥ് ഈ കൃതി രചിച്ചിരിക്കുന്നത്.