- Author
- P V Thomas
- Pages
- 156
- Format
- Paperback
- Publication
- DC Books
- ISBN
- 9788126408251
- Language
- Malayalam
Description
ആയുർവേദത്തിന്റെയും നാട്ടുവൈദ്യത്തിന്റെയും മേഖലയിലെ നിരവധി കാലത്തെ അന്വേഷണങ്ങളിലൂടെയും പ്രായോഗികാനു ഭവങ്ങളിലൂടെയും സിദ്ധിച്ച അറിവുകളെ പുതിയ തലമുറയ്ക്കായി പകർന്നു നല്കുകയാണ് ഗ്രന്ഥകാരൻ വൈദ്യശാസ്ത്രലോകം ഒരു ബിഗ് ബിസിനസ്സായി മാറിക്കഴിഞ്ഞ ഇന്നത്തെ സാമൂഹ്യാവ സ്ഥയിൽ ചെലവുകുറഞ്ഞതും ഫലപ്രദവും ലളിതവുമായ ചികിത്സ കളിലൂടെ ആരോഗ്യമുള്ള ഒരു കുടുംബം എന്ന സ്വപ്നം സാക്ഷാത് കരിക്കാനുള്ള ഉദ്യമമാണ് ഗൃഹവൈദ്യം. എഴുപതിനായിരം കോപ്പികൾ വിറ്റഴിയുകയും അനേകലക്ഷങ്ങളുടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്ത കൃതി.Gruhavaidyam - ഗൃഹവൈദ്യം