Gold Guide - Minnithilakkam - Jewellery Shop: Chila Prayogika Paadangal - മിന്നിത്തിളക്കം: ജ്വല്ലറി ഷോപ്പ് നടത്തുന്നതിന്റെ പ്രായോഗിക വശങ്ങൾ
₹90.00
₹120.00
In stock
Cash on delivery available - (COD charges - ₹25)
Description
ഉള്ളടക്കം: സ്വർണ്ണാഭരണശാല ആമ്പിയൻസ്, സ്വർണാഭരണ മോഡലുകൾ, ഡിസൈനുകൾ, സ്വർണ്ണത്തിന്റെ മൂല്യനിർണ്ണയം, സ്വർണ്ണത്തിന്റെ രസതന്ത്രം, സ്വര്‍ണത്തിലുള്ള വിവിധ നിക്ഷേപങ്ങൾ, സ്വർണ്ണം വാങ്ങാൻ നല്ല ദിവസങ്ങൾ, ഹാൾ മാർക്കിങ്, സ്വർണ്ണവുമായി ബന്ധപ്പെട്ട കണക്കുകൾ, ഡയമണ്ട്, അൺകട്ട് ഡയമണ്ട്സ്, നവരത്നങ്ങൾ, പ്ലാറ്റിനം, കസ്റ്റമർ, കൌണ്ടർ മാനേജ്മന്റ്, വ്യക്തിത്വ വികസനം വിജയത്തിലേക്കുള്ള ചുവടുവെപ്പ്, മാർക്കറ്റിങ് മാനേജ്മന്റ്, സ്വർണ്ണ വ്യാപാര ശാലയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം, മാനേജ്മന്റ് അറിയാൻ, സ്വർണാഭരണ ശാലയിൽ ആവശ്യമായിവരുന്ന ഇംഗ്ലീഷ്, ഹിന്ദി പദപ്രയോഗങ്ങൾ എന്നിവയടങ്ങിയ ഗ്രന്ഥം.
Specification
Author: Sajeev Ponkunnam
Pages: 88