ഗർഭധാരണം മുതൽ ശിശുപരിചരണം വരെ - Garbhadharanam Muthal Shishuparicharanam Vare
₹120.00
Hurry up, only 1 left!
Cash on delivery available - (COD charges - ₹25)
- Author
- Dr. Santhosh T. Brindavanam
- Pages
- 166
- Format
- Paperback
- Publication
- Avanty Publications
- ISBN
- 8127400998
- Language
- Malayalam
Description
ഗർഭധാരണം എങ്ങനെ സംഭവിക്കുന്നു. സ്ഥിരീകരിക്കുവാനുള്ള ടെസ്റ്റുകൾ, ഗർഭകാലത്തെ വൈദ്യപരിശോധന, ഗർഭനിരോധന മാർഗ്ഗങ്ങൾ, അബോർഷൻ, ഗർഭകാലത്ത് ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സാധാരണ പ്രസവം എങ്ങനെ നടക്കുന്നു. സിസേറിയൻ ശസ്ത്രക്രിയ, വന്ധ്യതാനിവാരണ മാർഗ്ഗങ്ങൾ, നവജാതശിശുക്കളുടെ പ്രത്യേകതകൾ, ശിശുക്കളെ മുലപ്പാലൂട്ടുന്ന വിധം, മുലപ്പാലൂട്ടുന്നതിന്റെ പ്രാധാന്യം, ശിശുവിന് ആവശ്യമായ പോഷകഘടകങ്ങൾ, ഇവയുടെ ശരിയായ അളവ്, മുലപ്പാലുകൂടാതെ മറ്റ് ആഹാരസാധനങ്ങൾ എപ്പോൾ മുതൽ ശിശുക്കൾക്ക് നൽകിത്തുടങ്ങാം, ശിശുവിന്റെ വളർച്ചയിലെ നാഴികക്കല്ലുകൾ, പ്രതിരോധ കുത്തിവയ്പ്പുകൾ, രോഗസൂചനകൾ ശിശുക്കളിൽ, ശിശുക്കളെ പരിചരിക്കുന്ന വിധം എന്നിങ്ങനെ ഗർഭ ധാരണം, പ്രസവം, ശിശുപരിചരണം ഇവയെക്കുറിച്ചുള്ള ശാസ്ത്രീയമായ വിജ്ഞാനം ഈ പുസ്തകത്തിലൂടെ ലഭിക്കുന്നു. മലയാളത്തിൽ ഈ വിഭാഗത്തിൽ ലഭ്യമായ ഏറ്റവും മികച്ച ഒരു ശാസ്ത്രീയ ഗ്രന്ഥമാണ് ഇത്.